ഏന്തയാർ: പരേതനായ ജോസഫ് മണിയാക്കുപാറയുടെ ഭാര്യ റോസമ്മ (88) നിര്യാതയായി. ഇടമറുക് നമ്പുടാകം കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ജോയ്സ് എഫ്.സി.സി ചെങ്കല്ല്, ജോയി, ഷേർളി അഗസ്റ്റിൻ, റെജി ഇമ്മാനുവൽ, ജാൻസി ടോമി, ഷാജു, ബിജു, സ്മിത റോബിൻ. മരുമക്കൾ: ബേബിച്ചൻ വാഴചാരിയിൽ, ജോളി മണ്ണാറാത്ത്, ഇമ്മാനുവൽ മുളങ്ങാട്ടിൽ, ടോമി പുന്നോലികുന്നേൽ, ആലീസ് ആലഞ്ചേരി, റോബിൻ തോമസ് പനക്കകുഴിയിൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.