കുമരങ്കരി: കൊട്ടാരത്തില്‍ കെ.സി. ജോസഫ് (അപ്പച്ചന് -70) നിര്യാതനായി. ഭാര്യ: പെരുന്ന ചിറമുഖത്ത് കുടുംബാംഗം മോളി. മക്കള്‍: റോബിന് (രത്നസാഗര്‍ പ്രൈവറ്റ് ലിമിറ്റഡ്), റോണി (അയര്‍ലൻഡ്). മരുമക്കള്‍: റീജ കളരിക്കല്‍ കുരിശുംമൂട് (അധ്യാപിക, പ്ലാസിഡ്, വിദ്യാവിഹാര്‍), സോണിയ ചെന്നിക്കര മടുക്കുംമൂട് (അയര്‍ലൻഡ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുമരങ്കരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.