ചങ്ങനാശ്ശേരി: ഇരൂപ്പ ജങ്ഷനിൽ പരേതനായ നൈനാർ കണ്ണിന്റെ മകൻ അംജദ് ഹുസൈൻ (സലിം -60) നിര്യാതനായി. ഭാര്യ: കോട്ടയം അജ്മീർ മൻസിൽ പരേതനായ ഫക്രൂദ്ദീൻ റാവുത്തറുടെ മകൾ ജമീലബീവി (ഷൈല). മക്കൾ: മൻസൂർ (ഖത്തർ), മുനീർ. മരുമകൾ: മിനു.