കങ്ങഴ: ദേവഗിരി ഇരവികുളങ്ങരയിൽ ശോശാമ്മ കോര (82) നിര്യാതയായി. വാഴൂർ കരിങ്ങണാമറ്റം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.എ. കോര (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ). മക്കൾ: ബാബു ആൻഡ്രൂസ്, സാറാമ്മ കോര, ജേക്കബ് കോര. മരുമക്കൾ: സോമി ബാബു, സാബു പി. ഉമ്മൻ, സുജ ജേക്കബ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.