പാലാ: വള്ളിച്ചിറ പുതിയപറമ്പിൽ പി.എ. തോമസ് (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി (മീനച്ചിൽ വട്ടൊത്തു കുന്നേൽ കുടുംബാംഗം). മക്കൾ: ഗ്രേസി, ജോസഫ് തോമസ് (പാപ്പച്ചൻ). മരുമക്കൾ: പി.എം. മാത്യു പാറയിൽ മറ്റത്തിപ്പാറ, മിനി ജോസഫ് വലിയമുറതാങ്കൽ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം നെല്ലിയാനി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.