ചങ്ങനാശ്ശേരി: കോട്ടമുറി കൊച്ചുപറമ്പിൽ കെ.എം. ദേവൻ (റിട്ട. ഫാർമസിസ്റ്റ്, മധ്യപ്രദേശ് -88) നിര്യാതനായി. ഭാര്യ: പരേതയായ കുട്ടിപ്പെണ്ണ് (റിട്ട. ഗവ. നഴ്സ്, മധ്യപ്രദേശ്). മക്കൾ: തുളസിദാസ് (മധ്യപ്രദേശ്), ഉഷാദേവി, ശശി ദേവി. മരുമക്കൾ: പരേതനായ വി.കെ. വിജയകുമാർ (പി.ഡബ്ല്യു.ഡി, ചങ്ങനാശ്ശേരി), കെ.വി. പ്രഭാത് ചന്ദ്രൻ (മുണ്ടക്കയം), അനിത തുളസിദാസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടമുറി പാറപ്പറമ്പിൽ വീട്ടുവളപ്പിൽ.