കുന്നിക്കോട്: കാര്യറ നല്ലൂർ കിഴക്കതിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ധനുഷ്, ധന്. മരുമക്കൾ: രഹന, ബിനുരാജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന് രാവിലെ എട്ടിന്.