കൊല്ലം: കന്നിമേല്‍ നഗര്‍ പനയ്ക്കല്‍ പടിഞ്ഞാറ്റതില്‍ പരേതനായ നീലകണ്ഠന് പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (90) നിര്യാതയായി. മക്കള്‍: ജയദേവി, വിജയമ്മയമ്മ, വിജയാനന്ദന്പിള്ള. മരുമക്കള്‍: പരേതനായ ഗോപാലകൃഷ്ണപിള്ള, പരേതനായ അയ്യപ്പന്‍പിള്ള, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.