കാര്യറ: വലിയതറയിൽ പരേതനായ എബ്രഹാം ജോണിന്റെ ഭാര്യ എലിസബത്ത് (81) നിര്യാതയായി. മക്കൾ: ആന്റോ എബ്രഹാം, അജി എബ്രഹാം, സൂസമ്മ ജോൺ, തോമസ് ജോൺ. മരുമക്കൾ: സുജ, ആന്റോ, എഡ്വിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുനലൂർ കാർമൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ.