ചവറ: മടപ്പള്ളി മനേഴുത്ത് (ആമ്പാടി) എൻ. കൃഷ്ണൻകുട്ടികുറുപ്പിന്റെ ഭാര്യ പൊന്നമ്മ പിള്ള (68) നിര്യാതയായി. മക്കൾ: മഞ്ജു, അനിൽകുമാർ, രശ്മി. മരുമക്കൾ: സന്തോഷ് പിള്ള, രാജേഷ്കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.