പരവൂർ: കുറുമണ്ടൽ പുതുവീട്ടിൽ പടിഞ്ഞാറ്റതിൽ (പാർവതി നിലയം) വസന്തകുമാരിയമ്മ (68) നിര്യാതയായി. മകൾ: സ്മിത. മരുമകൻ: രാജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.