കൊല്ലം: അയത്തിൽ സുരഭി നഗർ 205 എ യിൽ ഗൗരിശങ്കരം വീട്ടിൽ പരേതരായ സോമരാജന്റെയും യശോദയുടെയും മകൻ സുനിൽ (55, പ്ലാസ ഏജൻസീസ്) നിര്യാതനായി. സഹോദരങ്ങൾ: ബിനു, ബിന്ദു. സഞ്ചയനം 26ന് രാവിലെ എട്ടിന്.