നെടുമങ്ങാട്: ചെല്ലാംകോട് പറമ്പുവാരം സരോവരത്തിൽ മോഹൻദാസ് (65) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സന്ദീപ്, ശാന്തിദാസ്. മരുമക്കൾ: ഷാനി, ആര്യ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന്.