തിരുവനന്തപുരം: കോട്ടയ്ക്കകം പത്മനഗർ പ്ലോട്ട് നമ്പർ 18 ലക്ഷ്മി വിഹാറിൽ പി. ഗോകുൽനാഥ് (62) നിര്യാതനായി. ഭാര്യ: ഗീത ഗോകുൽ. മകൻ: ജീഷ്ണുനാഥ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.