മലയിൻകീഴ്: തച്ചോട്ടുകാവ് കാവുവിള കാവിൻ പുറത്ത് (ടി.ആർ.എ 32) വീട്ടിൽ കെ. അപ്പുക്കുട്ടൻ (78) നിര്യാതനായി. ഭാര്യ: തങ്കി. മകൻ: മധുസൂദനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.