ചെമ്പഴന്തി: അണിയൂർ പുളിയിലൽ വീട്ടിൽ അംബികാ ദേവി (73) നിര്യാതയായി. ഭർത്താവ്: പി.ആർ. സുകുമാരൻ നായർ (റിട്ട. ലഫ്. കേണൽ). മക്കൾ: ഡോ. ലക്ഷ്മി (ജനറൽ ഹോസ്പിറ്റർ പുതുച്ചേരി), ലതിക (ദുബൈ). മരുമക്കൾ: സന്തോഷ്, രാകേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.