ആറ്റിങ്ങൽ: അവനവഞ്ചേരി കൊച്ചുകടപ്പാവിള വീട്ടിൽ മുഹമ്മദ് യൂസഫ് (95) നിര്യാതനായി. ഭാര്യ: ജൂബൈറ ബീവി. മക്കൾ: ഷൈല ബീവി, അബുസ ബീവി, താഹ, നസീമ ബീവി, താഹിർ, മാജിദ. മരുമക്കൾ: അബ്ദുൽ അസീസ്, സജീന, സൈദ്, ജാസ്മിൻ, നിസാർ, പരേതനായ ബദറുദ്ദീൻ.