കരമന: കുഞ്ഞാലുമൂട്ടിൽ സൂറത്ത് മൻസിലിൽ അബ്ദുൽ അസീസ് (86) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ ബീവി. മകൾ: ഫാത്തിമ. മരുമകൻ: ഖാജാ ഖാൻ.