ആര്യനാട്: സി.പി.എം വിതുര ഏരിയ സെക്രട്ടറി അഡ്വ. എൻ. ഷൗക്കത്തലിയുടെ ജ്യേഷ്ഠ സഹോദരൻ അബൂബേക്കർ കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഹാജിറാ ബീവി. മക്കൾ: സലീൽ, ഷക്കീൽ, ഷമീം. മരുമക്കൾ: ഷിഫ സലീൽ, കശ്മീറ ഷക്കീൽ, സഹീർ. മറ്റ് സഹോദരങ്ങൾ: ബിയാത്തുമ്മ. മൈമൂൺ ബീവി, പരേതയായ നബീസ. പരേതനായ അബ്ദുൽ വാഹിദ്, കുൽസംബീവി.