മേപ്പാടി: മാനിവയൽ പുത്തൻവീട്ടിൽ മിനി വർഗീസ് (54) നിര്യാതയായി. വെള്ളാർമല ഗവ. ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്.ഭർത്താവ്: പരേതനായ ക്രിസ്റ്റഫർ ലോപ്പസ്. മക്കൾ: ജാക്സൺ, ജിൽസൺ, ജിക്സൺ, ജസ്മൻ. മരുമക്കൾ: നീന, രജിഷ്ണ. സഹോദരങ്ങൾ: പോൾ, പരേതയായ നിർമല.