പുൽപള്ളി: പരണായിൽ പൗലോസ് (92) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ചെങ്ങനാമഠത്തിൽ. മക്കൾ: എൽദോസ് (റിട്ട. അസി. കൃഷി ഓഫിസർ), പൗലോസ് (റിട്ട. അസി. കൃഷി ഓഫിസർ), കുര്യാക്കോസ് (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), ബേബി (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ആകാശവാണി), തങ്കച്ചൻ, വിൽസൻ, ബാബു (വിജയ ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: സിസിലി എടക്കാട്ടിൽ, ലീലാമ്മ കോപ്പുറത്ത്, ബീന വല്യാംകുഴിയിൽ, റിയ കൊങ്ങളത്ത് ഓലിയിൽ, മിനി മേച്ചിറാത്ത്, സിജി കുഴുമ്പിൽ, നിഷ മാളിയേക്കൽ (വിജയ ഹയർസെക്കൻഡറി സ്കൂൾ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പുൽപള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.