ചുള്ളിയോട്: അഞ്ചാം മൈൽ ചരുവിള പുത്തൻവീട്ടിൽ അലക്സാണ്ടർ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് -73) നിര്യാതനായി. ഭാര്യ: അന്നമ്മ (റിട്ട. അധ്യാപിക). മക്കൾ: ഹണി എൽ. അലക്സാണ്ടർ (ഡി.ഡി.ഒ, എറണാകുളം), സോളമൻ എൽ. അലക്സാണ്ടർ (സെക്രട്ടറി, സൈക്ലിങ് അസോസിയേഷൻ, വയനാട്), ഹാപ്പി എൽ. അലക്സാണ്ടർ (ആറാട്ടുതറ എച്ച്.എസ്.എസ്). മരുമക്കൾ: ജിനു ജോർജ് (ജി.ആർ.സി, മൂവാറ്റുപുഴ), ബിനോയ് (ആറാട്ടുതറ എച്ച്.എസ്.എസ്), അമ്പിളി (സിവിൽ സപ്ലൈസ്, വൈത്തിരി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ബത്തേരി മാർത്തോമ പള്ളി സെമിത്തേരിയിൽ.