കുറ്റ്യാടി: കോതോട് മീത്തലെ പറമ്പത്ത് അമ്മാളു അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സരോജിനി, പത്മിനി, എം.പി. രാമചന്ദ്രൻ (സി.പി.എം വെല്ലൂർ ജില്ല സെക്രട്ടേറിയറ്റ് മെംബർ), പ്രേമ.മരുമക്കൾ: പരേതനായ കുഞ്ഞികൃഷ്ണ കുറുപ്പ് (കടിയങ്ങാട്), പരേതനായ കുഞ്ഞിരാമൻ നായർ (കല്ലാച്ചി), എം. ബാലകൃഷ്ണൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി കക്കുഴിയുള്ളകുന്ന്), പ്രഭാകരൻ (വളയം), എം.പി. വിജയലക്ഷ്മി (മുൻ വാർഡ് മെംബർ മരുതോങ്കര ഗ്രാമ പഞ്ചായത്ത്), ഗീത (ആവള).