താമരശ്ശേരി: കൈതപ്പൊയിൽ ജി.എം.യു.പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ അറക്കൽ മാണി (96) നിര്യാതനായി.ഭാര്യ: അന്നക്കുട്ടി (റിട്ട. ടീച്ചർ, ജി.എം.യു.പി സ്കൂൾ കൈതപ്പൊയിൽ). മക്കൾ: ജോർജ് (റിട്ട. പോസ്റ്റ് മാസ്റ്റർ), കുസുമം (ഇരിട്ടി), മാത്യു (റിട്ട. പോസ്റ്റ് മാസ്റ്റർ), മേരിക്കുട്ടി (റിട്ട. ടീച്ചർ, തോട്ടുമുക്കം).മരുമക്കൾ: ത്രേസ്യാമ്മ കൈതക്കുളം, ബാബു കളപ്പുര, റൂബി ചൊറിയൻതടത്തിൽ, പരേതനായ ജയിംസ് എടക്കര.