വടകര: അഴിയൂർ മൂന്നാം ഗേറ്റിന് സമീപം കൊക്കേരി കുനിയിൽ പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ നാണി (83) നിര്യാതയായി.മക്കൾ: വിജയൻ, വത്സരാജൻ, വസു മിത്രൻ (മസ്കത്ത്), ജയപ്രകാശ് (ഐ.എസ്.ആർ.ഒ), പവിത്രി, സുനിൽകുമാർ (മസ്കത്ത്). മരുമക്കൾ: പ്രേമ, സുഷമ, ഷീമ, ബാബു, ലസിത, പരേതയായ സരിത.