പാലേരി: ചങ്ങരോത്ത് ഓലപ്പറമ്പത്ത് കുഞ്ഞബ്ദുല്ല (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് മിസ്ബാനി, മുനീർ, മുബീന. മരുമക്കൾ: ഷമീന (ആവള), ഉമൈസ (പടിഞ്ഞാറെത്തറ), ഷമീർ (കുറ്റ്യാടി), പാത്തു, മൊയ്തീൻ മുസ്ലിയാർ, കുട്ടി മമ്മി മുസ്ലിയാർ, സൈനബ (കുന്നുമ്മക്കര), നഫീസ (ചങ്ങരോത്ത്).