ബാലുശ്ശേരി: കാഞ്ഞിക്കാവ് മാടക്കോത്ത് പരേതനായ അപ്പുക്കുട്ടി നായരുടെ ഭാര്യ മാതുക്കുട്ടി അമ്മ (86) നിര്യാതയായി.മക്കൾ: കാർത്യായനി, ഉണ്ണി, ബാലചന്ദ്രൻ, ബാലാമണി, ഗോപി, ഷീബ, പരേതനായ രാധാകൃഷ്ണൻ.മരുമക്കൾ: ഉഷ, ശ്യാമള മംഗലശ്ശേരി, പ്രമോദ് (കൊളത്തൂർ), പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച.