വടകര: മണിയൂർ നടുവിലെ മുള്ളൻ മരത്തുമ്മൽ കുഞ്ഞിരാമൻ (88) നിര്യാതനായി. ഭാര്യ: മാത. മക്കൾ: വത്സല, ചന്ദ്രി, നളിനി (ആരോഗ്യ വകുപ്പ് ചെമ്മരത്തൂർ), സജീവൻ (കർഷക മിൽക്ക് മാർക്കറ്റിങ് മാനേജർ). മരുമക്കൾ: വിജയൻ, ഷീബ, പരേതരായ കരുണൻ, രാധാകൃഷ്ണൻ. സഹോദരങ്ങൾ: പരേതരായ കണ്ണൻ, ചിരുത, മാത.