ബേപ്പൂർ: നടുവട്ടം വട്ടറമ്പിൽ പരേതനായ പി.ടി. അസ്സൻ കോയയുടെ മകൾ കെ.പി. ലൈല (61) നിര്യാതയായി. ഭർത്താവ്: വെളുത്തേടത്ത് അഹമ്മദ് കോയ. മക്കൾ: റബീന, മുഹമ്മദ് റാഫി, മുഹമ്മദ് റിയാസ്, റിസാന. മരുമക്കൾ: കെ.ടി. സക്കീർ, അബിനാസ്, റഹ്മത്ത്, മിയാദ്.