നന്തിബസാർ: ചിങ്ങപുരം-എളമ്പിലാട്, കാട്ടിൽ ശ്രീജ (42) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ കാർത്യായനി. ഭർത്താവ്: സുരേഷ് (കിഴൂർ). മകൻ: ജിഷ്ണു. സഹോദരങ്ങൾ: അനിത, രാജേഷ്, ശൈലേഷ്.