തിരുവള്ളൂർ: കുട്ടോത്ത് ഇല്ലത്ത് മീത്തൽ കരുണൻ (73) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: രാഗിണി. മക്കൾ: അഭിന, അഭിലാഷ്.മരുമകൻ: ഷാജി. സഹോദരങ്ങൾ: ശ്രീധരൻ, സുരേന്ദ്രൻ, ചന്ദ്രി, പരേതയായ വത്സല.