മാവൂർ: അടുവാട് ചെമ്പ്രക്കുഴി നാണി (88) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മകൾ: വസന്തകുമാരി. മരുമകൻ: പരേതനായ ഹരിദാസൻ. സഞ്ചയനം ചൊവ്വാഴ്ച.