നന്മണ്ട: കള്ളങ്ങാടിത്താഴം രാരോത്ത് ജാനു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിപ്പേരു. മക്കൾ: വിനീത, ബാബു, ഗീത, വിജയൻ. മരുമക്കൾ: ബാലൻ, ജനാർദനൻ, ലീല, ഷീബ. സഞ്ചയനം തിങ്കളാഴ്ച