കൊയിലാണ്ടി: ഗുരുകുലം റോഡിൽ ഒറ്റപ്പുരയ്ക്കൽ രാജേന്ദ്രന്റെ ഭാര്യ എളമ്പിളക്കാട്ട് സത്യജ (64) നിര്യാതയായി. മക്കൾ: ധന്യ (ലുലു), ധനേഷ്. മരുമകൻ: സുമീഷ് (ദുബൈ). സഹോദരങ്ങൾ: സുരേഷ് ബാബു (ഹൈദരാബാദ്), ജഗദീഷ് (എലത്തൂർ), സുധ, സ്മിത, പരേതയായ മനോജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.