ബാലുശ്ശേരി: കണ്ണാടിപ്പൊയിലിൽ ചങ്ങരോത്ത് കുന്നുമ്മൽ പരേതനായ കുട്ടിരാമൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (88) നിര്യാതയായി. മക്കൾ: സി.കെ. പത്മനാഭൻ (ബി.ജെ.പി ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്), സി.കെ. വിശ്വനാഥൻ (വിമുക്തഭടൻ), സി.കെ. സുകുമാരൻ (വിമുക്തഭടൻ), സി.കെ. ശശികുമാർ, പരേതനായ സി.കെ. ബാലകൃഷ്ണൻ. മരുമക്കൾ: പങ്കജ, ലത, ശ്രീജ, പ്രജില. സഞ്ചയനം വ്യാഴാഴ്ച.