ഉള്ള്യേരി: കാരക്കാട്ട് അമ്മുക്കുട്ടി അമ്മ (94) നിര്യാതയായി.ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: സതി, സുമിത്ര, സുമതി, ശിവജി (ഉള്ള്യേരി ജ്വല്ലറി, കമ്മത്ത് ലൈൻ), പ്രതാപൻ (സൗദി), പാർഥൻ (ഷിഫ ഹോസ്പിറ്റൽ), റാണി ലക്ഷ്മി, സുഭദ്ര, പരേതയായ ദാക്ഷായണി. സഹോദരങ്ങൾ: അപ്പു, ഭാസ്കരൻ, സുരേന്ദ്രൻ, അനിത, ദീപ, സ്മിത.