നിലമ്പൂർ: കൊളക്കണ്ടം ശ്രീവിഹാറിൽ പരേതരായ ബാലകൃഷ്ണ വാര്യരുടെയും നങ്ങേലി ടീച്ചറുടെയും മകൻ സുനിൽ (ഉണ്ണി -53) നിര്യാതനായി. ഭാര്യ: ബിന്ദു (ഗുഡ് ഹോപ്പ് ഇംഗ്ലീഷ് സ്കൂൾ അധ്യാപിക). മക്കൾ: അഖിൽ കൃഷ്ണൻ, ദേവിക കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.