നന്മണ്ട: ചീക്കിലോട് ഇമ്പിച്ചിര പൈക്കാട്ട് ഐ.പി. രാജൻ (68) നിര്യാതനായി: ഭാര്യ: ടി.പി. ശൈലജ (അശ്വതി ക്ലിനിക്കൽ ലാബ് ചീക്കിലോട്).മക്കൾ: ജിൻസി (എം.എം.സി മൊടക്കല്ലൂർ), ജിതിൻ (മേഴ്സി ആശുപത്രി കൊണ്ടോട്ടി). മരുമക്കൾ: രമേശൻ, അഖിന. സഹോദരങ്ങൾ: രാഘവൻ, ശാരദ, രാധ, സൗമിനി, കൃഷ്ണൻ, രമ, പരേതരായ ജാനകി, ഭാസ്കരൻ, സരസു.