കൊയിലാണ്ടി: മുചുകുന്നു കക്കുഴിയിൽ വിശ്വംഭരൻ (50) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: നാരായണി. ഭാര്യ: സുധ. മക്കൾ: ശ്രീനന്ദ, ദേവനന്ദ. സഞ്ചയനം ഞായറാഴ്ച