മൂഴിക്കൽ: വാകയിൽ റുഖിയ (80) നിര്യാതയായി. മക്കൾ: അശ്റഫ്, മുംതസ്, സുനിത, സഹീർ, പരേതയായ സീനത്ത്. മരുമക്കൾ: സഹീറ, അലക്സ്, ഇസ്മയിൽ, ശബാന, പരേതനായ ടി.വി. കൊച്ചുബാവ.