കൊടുവള്ളി: പനക്കോട് കൊന്നാംപൊയിൽ പരേതനായ സർവേയർ കെ.പി. സക്കീർ ഹുസൈന്റെ ഭാര്യ കൗലത്ത് (38) നിര്യാതയായി. മകൾ: ഹസനിയ (വിദ്യാർഥി-ഈർപ്പോണ എൽ.പി സ്കൂൾ).