ബാലുശ്ശേരി: പരേതനായ തെരുവിൽ കേശവന്റെ ഭാര്യ അറപ്പീടിക പുതുശ്ശേരി സരോജിനി (74) നിര്യാതയായി. മക്കൾ: സജേഷ്, സിജു, പരേതയായ സബിത. മരുമക്കൾ: സവിത, ഷിബില. സഞ്ചയനം തിങ്കളാഴ്ച.