കരുളായി: കളംകുന്നിൽ ചുള്ളിയോടൻ ജംഷാദ് (31) നിര്യാതനായി. കരുളായി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു. മാതാവ്: ജമീല. ഭാര്യ: ഷഹല. മകൾ: അദീല.