പേരാമ്പ്ര: എടവരാട് മഞ്ചേരിക്കുന്ന് പിലാത്തോട്ടത്തിൽ ബാബു (52) നിര്യാതനായി.ഭാര്യ: സുമതി (സി.പി.എം എടവരാട് സൗത്ത് ബ്രാഞ്ച് അംഗം). മക്കൾ: കൃഷ്ണപ്രിയ, കീർത്തന, വിഷ്ണുമായ. സഹോദരങ്ങൾ: ചന്ദ്രൻ, ശാരദ, പുഷ്പ, പരേതരായ ബാലകൃഷ്ണൻ, ബാലൻ, മനോജ്.