കോട്ടാങ്ങൽ: കുളയാം കുഴിയിൽ അലി റാവുത്തർ (80) നിര്യാതനായി. ഭാര്യ: ചിറക്കൽ ഖദീജ ബീവി. മക്കൾ: റജീന, മുഹമ്മദ് ഷാജി, ഷെജീബ്, ഷെജീന. മരുമക്കൾ: യൂസഫ്, സാബു ഹബീബ്, സോഫിയ, അൻസൽന.