കൂടൽ: ഇഞ്ചപ്പാറ കുളക്കാട്ടു ബിജു വില്ലയിൽ ഇ.എം. ചെറിയാൻ (തമ്പാൻ -93) നിര്യാതനായി. മകൻ: മാത്യു ചെറിയാൻ (ഡി.സി.സി ജന. സെക്രട്ടറി, പത്തനംതിട്ട). മരുമകൾ: മേരി ടി. ജോൺ (കൃഷിഭവൻ, അരുവാപ്പുലം). സംസ്കാരം തിങ്കളാഴ്ച 4.30ന് ഇഞ്ചപ്പാറ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.