വെങ്ങപ്പള്ളി: പരേതനായ കരിയാടൻ പോക്കറിന്റെ ഭാര്യ കരിക്കാടൻ പൊയിൽ ആമിന (68) നിര്യാതയായി. മക്കൾ: റംലത്ത്, നൗഷാദ്, മൂസ, സമീറ, ഷാനിബ. മരുമക്കൾ: മജീദ്, സാബിറ, മുഹമ്മദാലി, മൈമൂന, ഷൗക്കത്ത്.