തിരുവേഗപ്പുറ: ഞാവൽകാട് താമസിക്കുന്ന വട്ടിപറമ്പിൽ ഹുസ്സൻ (72) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: മുഹമ്മദലി, അഷ്റഫ്, മുസ്തഫ, മൊയ്തുണ്ണി, ഖദീജ, റംല. മരുമക്കൾ: കുഞ്ഞിക്കമ്മു, റഷീദ് (കാരക്കാട്), റംലത്ത്, ഹസീന, റുബീന, സമീറ.