നാരങ്ങാനം: വലിയകുളം നെടുംപുറത്ത് പരേതനായ സാമുവലിന്റെ ഭാര്യ അമ്മിണി (93) നിര്യാതയായി. മക്കൾ: ബേബിക്കുട്ടി (വിമുക്തഭടൻ), ഓമന, സി. സണ്ണി മരുമക്കൾ: മറിയാമ്മ, വർഗീസ്, റസിയ (വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ, നാരങ്ങാനം പഞ്ചായത്ത്). സംസ്കാരം ശനിയാഴ്ച 11ന് സെന്റ് ഓസിയോസ് പള്ളി സെമിത്തേരിയിൽ.