ചേവരമ്പലം: പത്മാലയത്തിൽ ശ്രീധരക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: ഇന്ദിര പി.കെ. മക്കൾ: ദിവ്യശ്രീ, ധനീഷ്. മരുമക്കൾ: ശശിധരൻ, സബിത. സഹോദരങ്ങൾ: ഗംഗാധരകുറുപ്പ്, ലക്ഷ്മിക്കുട്ടി അമ്മ, വനജാക്ഷി അമ്മ, പത്മാവതി അമ്മ, രാധ അമ്മ. സഞ്ചയനം ഞായറാഴ്ച.